സി എച്ച് അനുസ്മരണം നടത്തി

Web Desk
0 Min Read

കൊച്ചി: മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ 39-ാം ചരമ വാര്‍ഷികത്തില്‍ മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുന്‍ എം എല്‍ എ ടി എ അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. ഹംസ പാറക്കാട്ട്, അഡ്വ. വി കെ ബീരാന്‍, ഡോ. പി കെ അബ്ദുല്‍ അസീസ്്, കെ എം അബ്ദുല്‍ മജീദ്, എം പി അബ്ദുല്‍ ഖാദര്‍, ടി എം അബ്ബാസ്, മുഹമ്മദ് ബാബു സേട്ട്, എന്‍ വി സി അഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!