പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം

Web Desk
1 Min Read

ആലുവ: ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പടെ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുത്തത്തില്‍ പ്രതിഷേധിച്ചു ആലുവ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. പ്രകടനം ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫാസില്‍ ഹുസൈന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, ലത്തീഫ് പൂഴിത്തറ, ആനന്ദ് ജോര്‍ജ്, രാജു കുംഭളാന്‍, സൈജി ജോളി, വി പി ജെയിംസ്, എം പി സൈമണ്‍, കെ ജയകുമാര്‍, ജെയ്‌സണ്‍ പീറ്റര്‍, വിദ്യ ബിജു, സാനിയ തോമസ്, മുഹമ്മദ് സഹീര്‍, എന്‍ ആര്‍ സൈമണ്‍, ജോണ്‍സന്‍ മുളവരിക്കല്‍, ബാബു കുളങ്ങര, ദാവൂദ് ഖാദര്‍, സുധി കാട്ടുങ്ങല്‍, സനീഷ് ഫ്രാന്‍സിസ്, എം ടി പോളി, ബിജു പരാട്ടു, സീന ബഷീര്‍, സുരേഷ് ബാബു, പോളി ഫ്രാന്‍സിസ്, രാജേഷ് പുത്തനങ്ങാടി, ജോസ് മേലേത്, നസീന്‍ പുഴിത്തറ, ദിലീപ് ലക്ഷ്മണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!