ക്രാഫ്റ്റ് ഇന്നൊവേഷന്‍ ഹണ്ട്

Web Desk
0 Min Read

ദോഹ: ഐ സി എഫ് ഖത്തര്‍ ക്രാഫ്റ്റ് ഇന്നൊവേഷന്‍ ഹണ്ട് നടത്തുന്നു. ഖത്തറിലെ പ്രവാസി കുടുംബിനികളുടെയും പെണ്‍കുട്ടികളുടെയും ക്രാഫ്റ്റിങ് സ്‌കില്‍ പരിപോഷിപ്പിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. റജിസ്‌ട്രേഷനും മറ്റു വിശദ വിവരങ്ങള്‍ക്കും ഐ സി എഫ് ഖത്തര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. വിലാസം: https://icfqatar.com/

city exchange
Share This Article
Leave a Comment
error: Content is protected !!