Connect with us

Community

നീതിന്യായ മന്ത്രാലയത്തിലെ മലയാളി ജീവനക്കാരൻ നിര്യാതനായി

Published

on


ദോഹ: ഖത്തർ നീതിന്യായ മന്ത്രാലയത്തിലെ ജീവനക്കാരൻ നാദാപുരം വിലാതപുരം സ്വദേശി അബ്ദുൽ സമദ് ചെമ്മേരി(48) ദോഹയിൽ നിര്യാതനായി.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അസുഖബാധിതനായി ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു നിര്യാണം. ഭാര്യ: സക്കീന. മക്കളില്ല. സഹോദരിമാർ: സുബൈദ, ഖമറുന്നിസ, മുബീന.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.


error: Content is protected !!