ഒരു മന്‍യാട്ട യാത്രാനുഭവം പുറത്തിറങ്ങി

Web Desk
0 Min Read

ദോഹ:

city exchange

ഖത്തര്‍ പ്രവാസി അബ്ദുല്‍ നസീറിന്റെ യാത്രാനുഭവക്കുറിപ്പുകള്‍ ‘ഒരു മന്‍യാട്ട യാത്രാനുഭവം’ പുറത്തിറങ്ങി. വൈറ്റ് ഫാല്‍ക്കണ്‍ പബ്ലിഷിംഗ് പുറത്തിറക്കിയ പുസ്തകത്തില്‍ മൂന്ന് വന്‍കരകളിലേക്ക് എഴുത്തുകാരന്‍ നടത്തിയ യാത്രകളുടെ വിവരണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് വന്‍കരകളിലേക്ക് നടത്തിയ യാത്രകളുടെ കേവലമായ യാത്രാനുഭവം എന്നതിനപ്പുറം ചരിത്രത്തിലേക്കും സംസ്‌ക്കാരത്തിലേക്കും ലേഖകന്‍ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്.
കെനിയയുടെ കിഴക്കന്‍ പ്രവിശ്യയായ മന്‍യാട്ടയിലാണ് ഗോത്രവര്‍ഗ്ഗമായ മസായ് ജനത ജീവിക്കുന്നത്.
ഒരു മന്‍യാട്ട യാത്രാനുഭവം ആമസോണില്‍ ലഭ്യമാണ്. പുസ്തകം വാങ്ങാന്‍ ഇതോടൊപ്പമുള്ള ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്.

https://www.amazon.in/Oru-Manyatta-Yathranubhavam-Abdul-Naseer/dp/1636402798/

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!