ഡി കെ ശിവകുമാര്‍ അങ്കമാലിയില്‍

Web Desk
0 Min Read

അങ്കമാലി: കര്‍ണ്ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അങ്കമാലിയിലുള്ള യു ഡി എഫ് സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് സന്ദര്‍ശിക്കുന്നു.

city exchange

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഓഫീസില്‍ എത്തുന്ന അദ്ദേഹം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

Share This Article
Leave a Comment
error: Content is protected !!