നിര്യാതയായി

Web Desk
0 Min Read

കോഴിക്കോട്:വെളളിമാട്കുന്ന് പൂളക്കടവ് പൈങ്ങാളില്‍ പരേതനായ അബ്ദുല്‍ ഖാദര്‍ മാസ്റ്ററുടെ ഭാര്യ മേലേടത്ത് കുഞ്ഞിബി (76) നിര്യാതയായി. മക്കള്‍: ഹാരിസ് പൈങ്ങാളില്‍ (സെയില്‍സ് ടാക്‌സ് കണ്‍സല്‍ട്ടന്റ്), നാസര്‍ (കോണ്‍ട്രാക്ടര്‍ ), റുഖിയ, റഫീഖ് (കച്ചവടം), പി ഷംസുദ്ദീന്‍ (മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടര്‍ ). മരുമക്കള്‍: റൈഹാന്‍ ഹാരിസ്, താഹിറ നാസര്‍ (ജെ.ഡി.റ്റി ഹയര്‍ സെക്കന്ററി), സൗദ റഫീഖ് (ജെ.ഡി.റ്റി ന്യൂ ഹോപ്പ്), ഫാത്തിമ ഷംസുദ്ദീന്‍ (ജെ.ഡി.റ്റി.വി.എച്ച്.എസ്.ഇ). സഹോദരങ്ങള്‍: പാത്തുമ്മൈയ് കൊളത്തൂര്‍, മറിയം (പാലത്ത് ), ആയിഷ (ചേളന്നൂര്‍), അബൂബക്കര്‍ (അത്തോളി), ഉസ്മാന്‍ (ചേളന്നൂര്‍).

city exchange
Share This Article
Leave a Comment
error: Content is protected !!