ഉംറ യാത്ര നടത്തി

Web Desk
0 Min Read

: പറപ്പൂര്‍ അബ്ദുറഹ്മാന്‍ മുസല്യാര്‍ സ്മാരക ദര്‍സ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയുടേയും ഐ സി എഫ് നേതാക്കളുടേയും നേതൃത്വത്തില്‍ ഉംറ യാത്ര നടത്തി. ഉംറയോടൊപ്പം മക്കയുടേയും മദീനയുടേയും ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു.

city exchange

പറവണ്ണ അബ്ദുറസാക്ക് മുസല്യാര്‍ ചീഫ് അമീര്‍ ആയിരുന്നു. അഹമ്മദ് സഖാഫി, നബീല്‍ അഹ്‌സനി, ഉമര്‍ മുസല്യാര്‍ സി കെ, മുഹമ്മദ് ഷാ ആയഞ്ചേരി, ജവാദ് സഖാഫി, അബ്ദുല്‍ കരീം, ബഷീര്‍ ഹാജി പൂനൂര്‍, അബ്ദുല്‍ ലത്തീഫ്, നൗഫല്‍ ലത്തീഫി, ഷക്കീര്‍ ബുഖാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!