ദിനതന്തി ലേഖകന്‍ ടി എന്‍ ശ്രീനിവാസന്‍ അന്തരിച്ചു

Web Desk
0 Min Read

കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും തമിഴ് പത്രമായ ദിനതന്തിയുടെ ലേഖകനുമായിരുന്ന ടി എന്‍ ശ്രീനിവാസന്‍ (സ്വാമി- 86) ബിലാത്തിക്കുളം ഹൗസിങ് കോളനിയിലെ വസതിയില്‍ നിര്യാതനായി. സംസ്‌ക്കാരം നാളെ.
ഭാര്യ: സുശീല. മകള്‍: വിജി (ബംഗളൂരു).

city exchange
Share This Article
Leave a Comment
error: Content is protected !!