ചാണ്ടി ഉമ്മന്റെ വിജയത്തില്‍ മധുരം വിതരണം ചെയ്തു

Web Desk
0 Min Read

ദോഹ: തൃശൂര്‍ ജില്ലയിലെ ഒ ഐ സി സി- ഇന്‍കാസ് പ്രവര്‍ത്തകര്‍ പുതുപ്പള്ളയിയിലെ ചാണ്ടി ഉമ്മന്റെ വിജയം മധുരം വിതരണം ചെയ്തു ആഘോഷിച്ചു.

city exchange

ജനറല്‍ സെക്രട്ടറി മുരളി തൊയക്കാവ്, വൈസ് പ്രസിഡണ്ട് ഷെജില്‍ മൂസ കിഴക്കെതില്‍, ജോയിന്റ് സെക്രട്ടറി സാഹിര്‍ പാടൂര്‍, പി എച്ച് റാഷിദ് എന്നിവര്‍ ആഘോഷത്തിന് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!