ദോഹയുടെ ആകാശത്ത് പറന്നുപറന്നങ്ങനെ

Web Desk
0 Min Read

ദോഹയുടെ ആകാശത്ത് നമുക്കൊന്ന് പറന്നാലോ. ഖത്തറിനെ പറന്നറിയാം. ആകാശക്കാഴ്ചയുടെ സൗന്ദര്യവും കോര്‍ണിഷിന്റെ തിളക്കവും പേള്‍ ഖത്തറിന്റെ മൊഞ്ചും കണ്ടുകണ്ടങ്ങനെ ആകാശ നീലിമയില്‍ നമുക്കൊന്ന് പറന്നാലോ. ദോഹ എത്ര സുന്ദരമാണെന്ന് അറിഞ്ഞാലോ.

city exchange
Share This Article
Leave a Comment
error: Content is protected !!