ഡോ. ഷീല ഫിലിപ്പോസിനെ വനിതാ കലാസാഹിതി ഖത്തര്‍ ആദരിച്ചു

Web Desk
1 Min Read

ദോഹ: വനിതാ കലാസാഹിതിയുടെ ന്യൂഇയര്‍ ആഘോഷവും വനിത സംഗമവും വക്ര ക്രിയേറ്റീവ് സെന്ററില്‍ സംഘടിപ്പിച്ചു. പ്രവാസി ഭാരതി കര്‍മ ശ്രേഷ്ഠ പുരസ്‌കാര ജേതാവ് ഡോ. ഷീല ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. വനിതാ കലാസാഹിതി പ്രസിഡന്റ് ഷാന ലാലു അധ്യക്ഷത വഹിച്ചു.

city exchange

ചടങ്ങില്‍ ഡോ. ഷീല ഫിലിപ്പോസിനെ വനിതാ കലാസാഹിതിയുടെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. ട്രഷര്‍ ദീപ്തി എബി, സെക്രട്ടറി സിത്താര എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാ മത്സരങ്ങള്‍, വിഭവ സമൃദ്ധമായ നാടന്‍ വിരുന്ന് തുടങ്ങിയവ പരിപാടിക്കു മാറ്റ് കൂട്ടി.

പരിപാടികള്‍ക്ക് ആയിഷ, സൗമ്യ, ലീബോ, ലീബ, തസ്‌നീം, മുഹ്‌സിന, അനു തൗഫീക്, നിസാ സിദാര്‍, റസീനാ ഷക്കീര്‍, റിന്‍സി മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് വനിതാ കലാസാഹിതി ഭാരവാഹികള്‍ സമ്മാനങ്ങള്‍ നല്‍കി.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!