ദീര്‍ഘകാല യു എ ഇ, ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Web Desk
1 Min Read

ദോഹ: ദീര്‍ഘകാലം യു എ ഇയിലും ഖത്തറിലും പ്രവാസ ജീവിതം നയിച്ച തലശ്ശേരി കരിയാട് പടന്നക്കര തവക്കല്‍ മുസ്തഫ (60) നാട്ടില്‍ നിര്യാതനായി. രിസാല സ്റ്റഡി സെന്റര്‍, ഐ സി എഫ് പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു.

city exchange

ഭാര്യ: നജ്മ. മക്കള്‍: മുനവ്വിറ മുസ്തഫ, മുജൈര്‍ മുസ്തഫ (ഖത്തര്‍), മുനീസ് മുസ്തഫ (ഹോട്ട് എന്‍ കൂള്‍ ഖത്തര്‍), മുവസ്സിര്‍ മുസ്തഫ (ബാംഗ്ലൂര്‍).

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!