Community
സ്വീകരണം ഇന്ന്
ഷാര്‍ജ: ഹൃസ്വ സന്ദര്‍ശനത്തിന് ദുബായില്‍ എത്തിയ വണ്ടൂര്‍ മണ്ഡലം ഗ്ലോബല്‍ കെ എം സി സി അഡൈ്വസറി ബോര്‍ഡ് അംഗവും ഖത്തര്‍ കെ എം സി സി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും വ്യവസായ പ്രമുഖനുമായ മുസ്തഫ ഹാജിക്ക് വണ്ടൂര്‍ മണ്ഡലം ദുബൈ കെ എം സി സി 26ന് ഞായറാഴ്ച വൈകിട്ട് ആറിന് സ്വീകരണം നല്‍കും.
ഷാര്‍ജ ജുബൈല്‍ ബസ് സ്റ്റേഷന്റെ സമീപത്തെ ഫ്‌ളാഗ് ഐസ് ലാന്‍ഡ് ഗ്രൗണ്ടിലാണ് പരിപാടി.