താറാവുകളെ തെരുവു നായ്ക്കള്‍ കൊന്നൊടുക്കി

Web Desk
0 Min Read

പറവൂര്‍: പാലസ് റോഡില്‍ മാളിയേക്കാട് വീട്ടില്‍ ജയന്റെ വീട്ടിലെ താറാവ് കൂട്ടത്തെ തെരുവു നായ്ക്കള്‍ കൊന്നൊടുക്കി. പല ദിവസങ്ങളിലായി 54 താറാവുകളെയാണ് നായ്ക്കള്‍ കൊന്നൊടുക്കിയത്.

city exchange
Share This Article
Leave a Comment
error: Content is protected !!