ചരമം- ഇ കെ ബീവി

Web Desk
0 Min Read

കോഴിക്കോട്: ചെലവൂര്‍ ഈസ്റ്റ് മൂഴിക്കല്‍ ലബക്ക് വീട്ടില്‍ പരേതനായ എ കെ കുട്ടി ഹസ്സന്‍ ഹാജിയുടെ (ഒജിന്‍ ബേക്കേഴ്‌സ്) ഭാര്യ ഇ കെ ബീവി (76) നിര്യാതയായി. മക്കള്‍: സുബൈര്‍, മസ്‌ന, മുഹമ്മദ് ഫൗസീര്‍, ജുനൈസ്. മരുമക്കള്‍: അഹമ്മദ് കോയ, അഫ്‌സത്ത്, റജുല, ഫാരിഷ. സഹോദങ്ങള്‍: മുസ്തഫ, ആത്തിക്കാബി, പരേതരായ ബിച്ച, നബീസ.

city exchange
Share This Article
Leave a Comment
error: Content is protected !!