ഇന്തോനേഷ്യയില്‍ ഭൂകമ്പം

Web Desk
0 Min Read

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ബിയാക്ക് മേഖലയില്‍ ഞായറാഴ്ച ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പ മാപിനിയില്‍ 5.6 ആണ് രേഖപ്പെടുത്തിയതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സെസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.

city exchange

ഭൂമിക്കടിയില്‍ അഞ്ച് കിലോമീറ്റര്‍ താഴെ നിന്നാണ് കുലുക്കമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Share This Article
Leave a Comment
error: Content is protected !!