ഇസ്താംബൂളില്‍ ഭൂചലനം

Web Desk
0 Min Read

ഇസ്താംബുള്‍: തുര്‍ക്കിയിലെ ഇസ്താംബുളില്‍ ഭൂചലനം. മര്‍മര കടലില്‍ പ്രഭവ കേന്ദ്രമായ ഭൂചലനത്തിന്റെ തീവ്രത 5 ആണ് രേഖപ്പെടുത്തിയത്.

city exchange

വലിയ കുലുക്കമുണ്ടായതായും ആളുകള്‍ പരിഭ്രാന്തിയിലായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആളപായങ്ങളോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Share This Article
Leave a Comment
error: Content is protected !!