ചരമം- എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി

Web Desk
1 Min Read

കുറ്റ്യാടി: എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി (86) നിര്യാതനായി. ഭാര്യമാര്‍: കുഞ്ഞി ഫാത്തിമ ചേലക്കാട്, സുബൈദ പാറച്ചാലില്‍ പാറക്കടവ്.

city exchange

മക്കള്‍: ജൗഹര്‍ (തണല്‍ കുറ്റ്യാടി), വി എം ലുഖ്മാന്‍ (പ്രസിഡന്റ്, ജമാഅത്തെ ഇസ്‌ലാമി കുറ്റ്യാടി ഏരിയ, അധ്യാപകന്‍, ഗവണ്‍മെന്റ് യു പി സ്‌കൂള്‍ നാദാപുരം), ഫര്‍ഹാന (പ്രിന്‍സിപ്പല്‍, മദ്‌റസത്തുല്‍ ഖുര്‍ആന്‍, കീഴരിയൂര്‍), ജുബൈര്‍ (വയര്‍മാന്‍), അസ്ഹര്‍ (അധ്യാപകന്‍, ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ കുറ്റ്യാടി), അജ്ദര്‍ (അസി. പ്രൊഫസര്‍, ഗവ. കോളജ്, കാസര്‍ഗോഡ്), മാഹിര്‍ (ബെല്ലാരി എയര്‍പോര്‍ട്ട് അതോരിറ്റി).

മരുമക്കള്‍: ഹസീന ഓമശ്ശേരി, മൈമൂനത്ത് വാണിമേല്‍, സി വി അബ്ദുസ്സലാം കീഴരിയൂര്‍, മുബീന ചെറിയ കുമ്പളം, സജ്‌ന ശാന്തിനഗര്‍, മുഹ്‌സിന വേങ്ങേരി.

സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍ എടച്ചേരി, ആയിശ, കെ എസ് മറിയം പാറക്കടവ്, പരേതരായ അബൂബക്കര്‍ മൗലവി കായക്കൊടി, കുട്ടി ഹസന്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!