

കൊച്ചി: വര്‍മ്മ ഹോംസിന്റെ പുതിയ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ട് ഇടപ്പള്ളിയിലെ വര്‍മ്മ സിംഫണിയുടെ കല്ലിടല്‍ വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ അനില്‍ വര്‍മ്മ, ബിന്ദു നൈനാന്‍, ഡോ. ഗോപകുമാര്‍, ശാന്ത വിജയന്‍, ആരതി വര്‍മ്മ, മേരി ബിബിന, ലക്ഷ്മി എന്‍ ആര്‍ എന്നിവര്‍ പങ്കെടുത്തു.

