

കെയ്റോ: അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസിയും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി കെയ്റോയില്‍ കൂടിക്കാഴ്ച നടത്തി.

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആശംസകളും ഈജിപ്തിന് മികവും പ്രധാനമന്ത്രി ഈജിപ്ത് പ്രസിഡന്റിനെ അറിയിച്ചു.
