

ദോഹ: ഈദുല്‍ അദ്ഹയുടെ ആദ്യ ദിനത്തില്‍ കത്താറയിലെത്തിയത് ആയിരങ്ങള്‍. ബില്‍ഡിംഗ് 18ല്‍ നടന്ന പരിപാടികള്‍ നിറഞ്ഞ സദസ്സിലാണ് അവതരിപ്പിച്ചത്.

വ്യത്യസ്ത ശില്‍പശാലകള്‍, പരിപാടികള്‍, നിറം കൊടുക്കലുകള്‍, മുഖത്ത് ചായം പൂശലുകള്‍, കാന്‍വാസ് പെയിന്റിംഗ്, ബലൂണ്‍ ഫോര്‍മേഷന്‍, കാര്‍ട്ടൂണ്‍ കാരക്ടേഴ്‌സ് ഷോ, സിറാമിക്ക് പെയിന്റിംഗ് തുടങ്ങിയ നിരവധി പരിപാടികള്‍ ആസ്വദിച്ചു.
