അവധിക്ക് നാട്ടിലെത്തിയ യുവാവ് കുളത്തില്‍ വീണു മരിച്ചു

Web Desk
0 Min Read

ദമാം: കുളിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് ഐ സി എഫ് പ്രവര്‍ത്തകന്‍ മരിച്ചു. കോഴിക്കോട് പെരുമണ്ണ കളരിക്കല്‍ മദീന മന്‍സിലില്‍ പ്രമീസ് (45) ആണ് മരിച്ചത്. അവധിക്ക് നാട്ടിലെത്തിയ പ്രമീസ് കവിലാട്ടുകുളത്തില്‍ കുളിക്കുന്നതിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു.

city exchange

ദമാം ഐ സി എഫ് ദമാം 91 സെക്ടര്‍ ജനറല്‍ സെക്രട്ടറിയും മര്‍ക്കസ് എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.

പിതാവ്: മുഹമ്മദ് കോയ. മാതാവ്: കച്ചീവി. ഭാര്യ: ഖദീജ ഇടിയങ്കര. മക്കള്‍: മുഹമ്മദ് നാഷിഹ്, ഗശിഹാ, നഷ മറിയം. സഹോദരങ്ങള്‍: മഖ്ബൂല്‍, റിനാസ്, റോഷിന, ജുനൈസ്, അജ്മല്‍, സജ്‌ന.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!