ഫാല്‍ക്കണ്‍ കടത്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി

Web Desk
0 Min Read

ദോഹ: ഖത്തറിലേക്ക് വന്യജീവികളെ പ്രവേശിപ്പിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങള്‍ പാലിക്കാത്തതിന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഞ്ച് ഫാല്‍ക്കണുകളെ പിടികൂടി.

city exchange

വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും അവയുടെ ഉത്പന്നങ്ങളുടെയും വ്യാപാരം നിയന്ത്രിക്കുന്ന 2006 ലെ നിയമം നമ്പര്‍ (5) സജീവമാക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള വന്യജീവി വികസന വകുപ്പിന്റെ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ നടപടിയെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!