GCC News
ചന്ദ്രിക ഖത്തര്‍ ഡിസൈനര്‍ സീതി നല്ലളത്തിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി
ദോഹ: ചന്ദ്രിക ഖത്തറിന്റെ ഡിസൈനര്‍ സീതി നല്ലളത്തിന്റെ പിതാവ് കോഴിക്കോട് നല്ലളം ബസാര്‍ തേറു കണ്ടിയില്‍ മുണ്ടോളി ഹുസൈന്‍ ഹാജി (86) നാട്ടില്‍ നിര്യതനായി. ഭാര്യ: പരേതയായ ഫാത്തിമ. മറ്റുമക്കള്‍: അബ്ദുല്‍ റഷീദ്, കുഞ്ഞുമൊയ്തീന്‍, ഫൈസല്‍, നിയാസ്, സൈനബ, മുംതാസ്, റംല. മരുക്കള്‍: കെ.ആര്‍.എസ് മുഹമ്മദ് കുട്ടി, അബ്ദുല്‍ അലി, സുഹറ, റഷീദ, ആരിഫ, സീനത്ത്, ജസീല.


