കുവൈത്തികള്‍ക്ക് വിദേശ യാത്രയ്ക്ക് അനുമതി വാക്‌സിനെടുത്തെങ്കില്‍ മാത്രം

Web Desk
0 Min Read

കുവൈത്ത് സിറ്റി: വാക്‌സിന്‍ എടുത്തിട്ടില്ലാത്ത പൗരന്മാര്‍ക്ക് കുവൈത്തിന്റെ വിദേശയാത്രാ വിലക്ക്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ പൂര്‍ണമായും വാക്‌സിന്‍ എടുത്തിരിക്കണമെന്ന നിബന്ധന ആഗസ്ത് ഒന്നുമുതല്‍ കുവൈത്തില്‍ നിലവില്‍ വരും. ഈ നിയമത്തില്‍ ഇളവ് ലഭിക്കുന്ന രണ്ടു വിഭാഗങ്ങള്‍ ഗര്‍ഭിണികളും 16 വയസ്സിന് താഴെയുള്ളവരും മാത്രമാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!