
ദോഹ: ആഭ്യന്തര മന്ത്രാലയം പബ്ലിക്ക് റിലേഷന്‍സ് വിഭാഗം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ചേര്‍ന്ന് ഗതാഗത നിയമ വ്യവസ്ഥയും ചട്ടങ്ങളും എന്ന വിഷയത്തില്‍ ബോധവത്ക്കരണ വെബിനാര്‍ സംഘടിപ്പിക്കുന്നു. സെപ്തംബര്‍ ഒന്നിന് രാവിലെ ഒന്‍പതരയ്ക്കാണ് പരിപാടി.
സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന വെബിനാറില്‍ പങ്കെടുക്കാന്‍

Zoom Webinar Link and ID: –

https://us02web.zoom.us/j/6186754109?pwd=Z2M0VmtGc1RjOTZ5OGxtakc4eWE3UT09
Meeting ID: 618 675 4109
Passcode: 12345

