കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് നല്കി ഖത്തര്‍

Web Desk
0 Min Read

ദോഹ: ഖത്തറിലും ലോകതലത്തിലും കോവിഡ് രോഗബാധയില്‍ കുറവുണ്ടായ പശ്ചാതലത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി രാജ്യം.

city exchange

ഖത്തറിലെത്തുന്നവര്‍ ഇനി 24 മണിക്കൂറിനകം കോവിഡ് ആന്റിജന്‍ പരിശോധനയോ പി സി ആര്‍ ടെസ്റ്റോ നടത്തേണ്ടതില്ല. മാത്രമല്ല ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് മറ്റു രാജ്യങ്ങളിലുള്ളവരും ആന്റിജന്‍ പരിശോധനയോ പി സി ആര്‍ ടെസ്റ്റോ നിര്‍വഹിക്കേണ്ടതില്ല.

ഇഹ്തിറാസ് ആപ്പ് ഇനി ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ മാത്രമാണ് നിര്‍ബന്ധം. എല്ലാ ഇളവുകളും നവംബര്‍ ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരിക.

Share This Article
Leave a Comment
error: Content is protected !!