ചലച്ചിത്ര താരം ഷെബിന്‍ ബെന്‍സണ് സ്വീകരണം നല്‍കി

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ മലയാള ചലച്ചിത്രതാരം ഷെബിന്‍ ബെന്‍സണിന് സ്വീകരണം നല്‍കി. നിരവധി പ്രമുഖര്‍ പങ്കെടുത്തു.

city exchange

ഐ സി സി സെക്രട്ടറി എബ്രഹാം ജോസഫ് അതിഥികളെ സ്വാഗതം ചെയ്തു. ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലുവും ജനറല്‍ സെക്രട്ടറി മോഹന്‍ കുമാറും ചേര്‍ന്ന് ഷെബിനെ വേദിയിലേക്ക് സ്വാഗതം ചെയ്തു. ഷെബിന്‍ ബെന്‍സണ്‍ നടത്തിയ ശ്രദ്ധേയ പ്രകടനങ്ങളെ സുബ്രഹ്മണ്യ ഹെബ്ബഗെലു അവതരിപ്പിച്ചു.

ഐ സി സി കോണ്‍സുലര്‍ ആന്റ് എച്ച് ആര്‍ മേധാവി സജീവ് സത്യശീലന്‍ നന്ദി രേഖപ്പെടുത്തി. മഞ്ജു പരിപാടി നിയന്ത്രിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!