

ദോഹ: ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച രാവിലെ ആറുവരെ ഖത്തറിലെ കാലാവസ്ഥ ചില സമയങ്ങളില്‍ മൂടല്‍മഞ്ഞ് നിറഞ്ഞതായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.

കടല്‍ത്തീരത്ത് മങ്ങിയ കാലാവസ്ഥയായിരിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ദൃശ്യപരത 04 മുതല്‍ 09 കിലോമീറ്റര്‍ വരെയായിരിക്കും.
