

കൊല്‍ക്കത്ത: കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ നേതൃത്വത്തില്‍ നോവലിസ്റ്റ് എം മുകുന്ദനുമായി സംവാദം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 21ന് ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ലേക്ക് ഗാര്‍ഡന്‍സ് സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തെ ബി 341 ലേക്ക് ഗാര്‍ഡന്‍സ് കൊല്‍ക്കത്ത കൈരളി സമാജം ഹാളിലാണ് സംവാദം.

ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും എന്ന ശ്രദ്ധേയ നോവലിന്റെ എഴുത്തുകാരി ഫാത്തി സലീം മോഡറേറ്ററായിരിക്കും.
