ജൂലൈ ഒന്നുമുതല്‍ വൈദ്യുതി നിരക്ക് വര്‍ധന

Web Desk
0 Min Read

തിരുവനന്തപുരം: ജൂലൈ ഒന്ന് മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതിയില്‍ യൂണിറ്റ് 25 പൈസ മുതല്‍ 80 പൈസ വരെ കൂട്ടണമെന്ന വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച അപേക്ഷയില്‍ കമ്മീഷന്‍ പൊതു തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജൂണ്‍ പകുതിയോടെ നികുതി വര്‍ധന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കും.

city exchange

നിലവിലുള്ള വൈദ്യുതി താരിഫിന് ജൂണ്‍ 30 വരെയാണ് കാലാവധി. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ധനവാണ് ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!