Connect with us

GCC News

ഒമാനില്‍ മയക്കുമരുന്ന് വേട്ട

Published

on


മസ്‌കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം റോയല്‍ ഒമാന്‍ പോലീസ് (ആര്‍.ഒ.പി) പരാജയപ്പെടുത്തി. ഒമാന്‍ പോലീസ് ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ദോഫര്‍ ഗവര്‍ണറേറ്റ് പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. 1,800 ലധികം പാക്കറ്റുകളുടെ മയക്കുമരുന്നാണ്് പിടിച്ചത്. കടല്‍ത്തീരത്തിനടുത്തുവച്ചായിരുന്നു ഇവ പിടിച്ചെടുത്തത്.


error: Content is protected !!