

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ദീര്‍ഘകാലം സേവനമുഷ്ഠിച്ച തലശ്ശേരി ധര്‍മ്മടം ചെരിയില്‍ പുത്തന്‍ പുരയില്‍ പുരുഷോത്തമന്‍ (ബാബു- 65) നാട്ടില്‍ നിര്യാതനായി.

ഐ സി സിയിലെ നീണ്ട 25 വര്‍ഷത്തെ സേവനകാലം പൂര്‍ത്തിയാക്കി 2018ല്‍ നാട്ടിലേക്കു മടങ്ങിയ ബാബു വിശ്രമജീവിതം നയിക്കുകയായിരുന്നു.

പ്രസന്നകുമാരിയാണ് ഭാര്യ. മക്കള്‍: കാവ്യ, ആകാശ്. മരുമകന്‍: ഷൈജു.
