കേരള പൊലീസ് ടീം മുന്‍ താരം സുന്ദരന്‍ നിര്യാതനായി

Web Desk
0 Min Read

കോഴിക്കോട്: എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര പുറ്റാട്ട്പറമ്പ് ഗീതാലയത്തില്‍ വളപ്പില്‍ സുന്ദരന്‍ (74) നിര്യാതനായി. റിട്ടയേര്‍ഡ് പൊലീസ് സബ് ഇന്‍സ്പെക്ടറാണ്. കേരള പോലീസ് മുന്‍ ഫുട്ബോള്‍ ടീം അംഗവും ജില്ലാ പോലീസ് ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായിരുന്നു.

city exchange

ഭാര്യ: പുതിയപുരയില്‍ ഗീത. മക്കള്‍: അവിനാശ് സുന്ദര്‍ (കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍), നിഷിത രാഹുല്‍ (അധ്യാപിക, ഷാര്‍ജ), അഭിലാഷ് സുന്ദര്‍ (ബിസിനസ്, പോളണ്ട്). മരുമക്കള്‍: രാഹുല്‍, ഷംന.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.

Share This Article
Leave a Comment
error: Content is protected !!