ഖത്തര്‍ കെ എം സി സി മുന്‍ നേതാവ് എടയാടി ബാവഹാജി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തര്‍ കെ എം സി സി മുന്‍ നേതാവ് എടയാടി ബാവ ഹാജി (72) നാട്ടില്‍ നിര്യാതനായി.

city exchange

പ്രവാസം മതിയാക്കി നാട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന അദ്ദേഹത്തിന് അര്‍ബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.

ഖത്തര്‍ കെ എം സി സി സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം നാല് പതിറ്റാണ്ടിലേറെ കാലം സാമൂഹ്യ സാംസ്‌കാരിക സേവന മേഖലകളില്‍ സജീവമായിരുന്നു.

- Advertisement -
Ad image

ഭാര്യ: ഫാത്തിമ. മക്കള്‍: ഉസ്മാന്‍, ശറഫുദ്ധീന്‍, സലീന, സമീന, ഫസീല. മരുമക്കള്‍: റസാഖ്, ഷബീര്‍, നവാസ്, നജ്ല ബാനു, ഷെറിന്‍.

Share This Article
Leave a Comment
error: Content is protected !!