

കൊച്ചി: ഫ്രാഗോമെന്‍ എജുക്കേഷനല്‍ സര്‍വീസസ് ഒബ്റോണ്‍ മാളില്‍ ആരംഭിച്ചു. ഫ്രാഗോമെന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സാജു ജെയിംസ്, ടി സി എസ് കേരള ഡെലിവറി സെന്റര്‍ ഹെഡും വൈസ് പ്രസിഡന്റുമായ ദിനേഷ് പി തമ്പി, ഇവൈ ഗ്ലോബല്‍ ഷെയേര്‍ഡ് സര്‍വീസസ് പാര്‍ട്ണറും ഡയറക്ടറുമായ തോമസ് സേവ്യര്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

