

കൊച്ചി: ലോക പ്ലാസ്റ്റിക് സര്ജറി ദിനത്തോടനുബന്ധിച്ചു വിപിഎസ് ലേക്ഷോര് പ്ലാസ്റ്റിക് സര്ജറി വിഭാഗത്തില് ജൂലൈ 29 വരെ സൗജന്യ കണ്സള്ട്ടേഷന്.

വിശദമായ പരിശോധനയ്ക്ക് ശേഷം സര്ജറിയില് പ്രത്യേക ഇളവുകളും ലഭ്യമാണെന്ന് വാര്ത്താക്കുറിപ്പില് അറിയിച്ചു.
ബുക്കിങ്ങിന് 99616 40000.
