ഫ്രഷ് ഫോള്‍ഡ് ലോണ്‍ട്രി ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

ദോഹ: മദീന ഖലീഫയില്‍ ഉമര്‍ ഖതാബ് മസ്ജിദിന് സമീപം ഫ്രഷ് ഫോള്‍ഡ് ലോണ്‍ട്രി സലീം ഹുദവി ഉദ്ഘാടനം ചെയ്തു. ആസിഫ് വി പി, ശരീഫ് വി പി, ബഷീർ തുടങ്ങി പാര്‍ട്ണര്‍മാരും സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ നിരവധി പേരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!