സെപ്തംബറിലെ ഇന്ധന വിലയില്‍ മാറ്റമില്ല

Web Desk
0 Min Read

ദോഹ: സെപ്തംബറിലെ ഇന്ധന വിലയില്‍ മാറ്റമില്ല. ഖത്തര്‍ എനര്‍ജിയാണ് വില പ്രഖ്യാപിച്ചത്.

city exchange

പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 റിയാല്‍ വിലയും സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില 2.10 റിയാലും വില തുടരും.

ഡീസല്‍ ലിറ്ററിന് 2.05 റിയാലാണ്. ഏതാനും മാസങ്ങളായി ഡിസല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില സ്ഥിരമായി തുടരുകയാണ്. പ്രീമിയം പെട്രോള്‍ വില 1.90 റിയാലിലും 2.05 റിയാലിനും ഇടയിലാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!