പി എഫ് മാത്യൂസിന് സ്വീകരണം നല്കി

Web Desk
0 Min Read

കൊച്ചി: കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവ് പി എഫ് മാത്യൂസിന് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ സ്വീകരണം നല്കി.

city exchange

പി എഫ് മാത്യൂസ് കൃതികളെ കുറിച്ച് ചെറുകഥാകൃത്ത് ജോര്‍ജ്ജ് ജോസഫ് കെ പ്രഭാഷണം നടത്തി. രവികുറ്റിക്കാട് അധ്യക്ഷത വഹിച്ചു. സി ഐ സി സി ജയചന്ദ്രന്‍, അജിത് കുമാര്‍, അബ്ദുല്‍ കലാം എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!