

പാല: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു. മൂന്നാം വര്‍ഷ ബി വി ഒ സി വിദ്യാര്‍ഥിനിയായ നിതിന മോള്‍ (22)നെയാണ് സഹപാഠിയായ അഭിഷേക് ബൈജു കഴുത്തറുത്ത് കൊന്നത്.

ബിരുദ പരീക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം. പാലാ സെന്റ് തോമസ് കോളേജിലായിരുന്നു അരുംകൊല. നിതിന മോള്‍ വൈക്കം കളപ്പുരയ്ക്കല്‍ സ്വദേശിനിയാണ്. കൂത്താട്ടുകുളം സ്വദേശിയാണ് അഭിഷേക് ബൈജു.
