

ആലുവ: കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ അട്ടിമറിക്കുന്നതിനെതിരെയും പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ബി ജെ പി നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട് നയിച്ച വികസന സന്ദേശ പദയാത്ര കാഞ്ഞൂര്‍ പള്ളി ജംഗ്ഷനില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ എസ് ഷൈജു ഉദ്ഘാടനം ചെയ്തു. പി ആര്‍ രഘു അധ്യക്ഷത വഹിച്ചു.

ലത ഗംഗാധരന്‍, ബസിത് കുമാര്‍, സി സുമേഷ്, വി വി ഷണ്‍മുഖന്‍, എം എന്‍ ഗോപി എന്നിവര്‍ സംസാരിച്ചു.

സമാപന സമ്മേളനം സംസ്ഥാന സമിതി അംഗം ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു. എ കെ അജി അധ്യക്ഷത വഹിച്ചു. എം എ ബ്രഹ്മരാജ്, എന്‍ പി ശങ്കരന്‍ കുട്ടി, മനോജ് മനക്കേക്കര, സരസ്വതി കെ ആര്‍, ഷീജ മധു, ബിജു ടി വി, ബിനു വൈപ്പു മഠം, രാജേന്ദ്രന്‍ എം സി, അരുണ്‍ എ വി, സരിത ഹരി, വി പി ഷാജി, മധുസൂധനന്‍ കെ വി, പി ആര്‍ പ്രസന്നകുമാര്‍, സുനില്‍ കെ എസ് ജിഷ്ണു പിഷാരടി എന്നിവര്‍ പ്രസംഗിച്ചു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

