

ദോഹ: അല്‍ ശമാലില്‍ മുഹമ്മദ് ബിന്‍ ഗാനിം അല്‍ ഗാനിം നേവല്‍ അക്കാദമി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉദ്ഘാടനം ചെയ്തു. കെട്ടിടം തുറക്കുന്നതിന്റെ ഭാഗമായി പ്രതീകാത്മകമായി അമീര്‍ ചുക്കാന്‍ പിടിച്ചു.

കെട്ടിടത്തിലെ യൂണിറ്റുകളെക്കുറിച്ചും അതിന്റെ വിവിധ ആധുനിക സൗകര്യങ്ങളെക്കുറിച്ചും സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ കെട്ടിടം, കേടുപാടുകള്‍ക്കുള്ള ഇന്‍വെന്ററി ബില്‍ഡിംഗിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ അമീറിന് വിശദീകരിച്ചുകൊടുത്തു.

ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ, ലഫ്റ്റനന്റ് ജനറല്‍ പൈലറ്റ് സാലെം ബിന്‍ ഹമദ് ബിന്‍ അഖില്‍ അല്‍ നാബിത്, ഖാലിദ് ബിന്‍ നാസര്‍ അല്‍ ഹജരി തുടങ്ങിയവര്‍ അമീറിനെ അനുഗമിച്ചു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

