കടലിലെ സ്വര്‍ണം പട്ത കോര കൊച്ചിയിലെ വലയില്‍

Web Desk
0 Min Read

കൊച്ചി: കടലിലെ സ്വര്‍ണമെന്ന് അറിയപ്പെടുന്ന മീനാണ് പട്ത കോര. വൈപ്പിന്‍ കാളമുക്ക് ഫിഷിങ് ഹാര്‍ബാറില്‍ എത്തിയ മഞ്ജു മാതാ 5 എന്ന ഫിഷിങ് ബോട്ടില്‍ ഈ മീന്‍ ലഭിച്ചു. ഏകദേശം മൂന്നു കിലോയോളമാണ് മത്സ്യത്തിന്റെ ഭാരം.

city exchange

ഇതിനു മുന്‍പ് കൊല്ലം നീണ്ട കരയില്‍ ഈ മത്സ്യം കിട്ടിയത് വലിയ വാര്‍ത്തയായിരുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!