

ദോഹ: നജ്മയില്‍ ആരംഭിച്ച ഗോള്‍ഡന്‍ ഗ്രില്‍ കഫ്റ്റീരിയ പറവണ്ണ അബ്ദുറസാഖ് മുസല്യാര്‍ ഉദ്ഘാടനം ചെയ്തു.

പാര്‍ട്ണര്‍മാരായ സക്കീര്‍, സൈഫുദ്ദീന്‍, അബ്ദുല്ല, ഇസ്മഈല്‍ തുടങ്ങിയവരും നിരവധി പേരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഉദ്ഘാടന ദിന സ്‌പെഷ്യലായി ഫ്രഷ് ജ്യൂസും ഷവര്‍മയും അഞ്ച് റിയാലിന് ലഭ്യമായതിനാല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
