ഗ്രാന്റ് തേജസ്സ് വസ്ത്രാലയം ഗ്രാന്റ് ഷോപ്പിംഗ് ഫെസ്റ്റിവല്‍

Web Desk
0 Min Read

പയ്യന്നൂര്‍: വസ്ത്ര വ്യാപാര രംഗത്ത് നീണ്ട 80 വര്‍ഷം പിന്നിട്ട ഉത്തര മലബാറിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പയ്യന്നൂര്‍, തളിപറമ്പ്, തലശ്ശേരി എന്നിവിടങ്ങളില്‍ ഔട്ട്‌ലെറ്റുകളുള്ള ഗ്രാന്റ് തേജസ്സ് വസ്ത്രാലയം 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗ്രാന്റ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഉദ്ഘാടനം
പ്രമുഖ യൂട്യൂബ് വ്‌ളോഗര്‍ ഹിബറീ നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ കെ എം അശ്‌റഫ്, കെ ഖാലിദ്, ഹിദാഷ് അഹ്മദ് എന്നിവര്‍ പങ്കെടുത്തു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!