ദോഹ: ഇന്ത്യന്‍ വിമിന്‍ അസോസിയേഷന്‍ ഐ സി സി അശോകാ ഹാളില്‍ ഹാന്റ്‌ലൂം എക്‌സിബിഷന്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ വിമിന്‍ അസോസിയേഷന്‍ രക്ഷാധികാരി ഡോ. അല്‍പന മിത്തല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ സന്നിഹിതനായിരുന്നു.

Sign in to your account