ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് വനിതാ വിഭാഗം സെമിനാര്‍ നടത്തി

Web Desk
0 Min Read

ദോഹ: എഞ്ചിനീയറിംഗ് പ്രാക്ടീസുകളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ സംഘടനയായ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിനായി സെമിനാര്‍ സംഘടിപ്പിച്ചു.

city exchange

ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) ഖത്തര്‍ ചാപ്റ്റര്‍ വനിതാ വിഭാഗം ഓഷ്യന്‍ ഇന്‍സൈറ്റ്‌സ് എന്ന പേരിലുള്ള വിദ്യാഭ്യാസ പരമ്പരയുടെ രണ്ടാം എഡിഷന്‍ നടത്തി. നൂറിലധികം എഞ്ചിനീയര്‍മാരും പ്രൊഫഷണലുകളും പരിപാടിയില്‍ പങ്കെടുത്തു.

അബ്ദുല്‍ സത്താര്‍ മുഖ്യപ്രഭാഷണം നടത്തി. തസ്‌നീം, നൂര്‍ അഫ്‌സാ, സാഹിദ അശറഫ്, ദില്‍ബ, ബുസ്ന ഇബ്രാഹിം, സമു എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!