പ്രവാസി ദോഹ ബഷീര്‍ അനുസ്മരണം അശ്‌റഫ് തൂണേരി നിര്‍വഹിക്കും

Web Desk
0 Min Read

ദോഹ: പ്രവാസി ദോഹയുടെ ബഷീര്‍ അനുസ്മരണം ജൂലായ് അഞ്ചിന് മാധ്യമ പ്രവര്‍ത്തകന്‍ അശ്‌റഫ് തൂണേരി നിര്‍വഹിക്കും. അബൂഹമൂര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മുംബൈ ഹാളില്‍ വൈകിട്ട് ആറര മണിക്കാണ് പരിപാടി.

city exchange

മലയാളത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമ വാര്‍ഷികമാണ് ജൂലായ് അഞ്ച്്.

Share This Article
Leave a Comment
error: Content is protected !!